രാജ്യത്തെ തൊഴില്‍ പരിഷ്‌ക്കാരത്തിന് സമഗ്ര മാറ്റങ്ങള്‍ നിര്‍ദേശിച്ച് ദേശീയ വേതന നിയമം

രാജ്യത്തെ തൊഴില്‍ പരിഷ്‌ക്കാരത്തിന് സമഗ്ര മാറ്റങ്ങള്‍ നിര്‍ദേശിച്ച് ദേശീയ വേതന നിയമം. തൊഴില്‍ സമയത്തില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളാണ് ഇതില്‍ പ്രധാനം.

അന്തര്‍ദേശിയ തലത്തില്‍തന്നെ അംഗീകരിച്ചിട്ടുള്ള എട്ട് മണിക്കൂര്‍ തൊഴില്‍ എന്ന നിബന്ധന മാറ്റാനാണ് നിര്‍ദ്ദേശം.

കരട് രേഖയനുസരിച്ച് തൊഴില്‍ സമയം ഒമ്പത് മണിക്കൂര്‍ ആക്കാനാണ് ശുപാര്‍ശ. തൊഴില്‍ സമയം 9 മണിക്കൂറായി നിജപ്പെടുത്തണമെന്ന് ദേശീയ വേതന നിയമത്തിന്റെ കരടില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News