തൃശൂർ വടക്കാഞ്ചേരി അറുപതാമത് ഉപ ജില്ലാ കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും അറബി വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനവും

യു.പി വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയ ചിറ്റണ്ട ജ്ഞാനോദയം യു.പി സ്കൂൾ കുട്ടികൾ നടത്തിയ ആഹ്ലാദപ്രകടനത്തിൽ സ്‌കൂളിലെ ടീച്ചർ കുട്ടിൾക്ക് വിളിച്ച് നൽകിയ മുദ്രാവാക്യം ആണ് വൈറൽ ആയത്. കേൾക്കുന്ന ഏതൊരാളിലും ആവേശം നിറയ്ക്കുന്നത്..

വീഡിയോ കാണാം