ദില്ലിയില്‍ വീണ്ടും പ്രകോപനവുമായി അഭിഭാഷകര്‍; കമ്മീഷണര്‍ക്ക് വക്കീല്‍ നോട്ടീസ്

ദില്ലിയെ മുള്‍മുനയില്‍ നിര്‍ത്തിയ പൊലീസ് പ്രക്ഷോഭത്തിനെതിരെ വീണ്ടും പ്രകോപനവുമായി അഭിഭാഷകര്‍. ദില്ലി പൊലീസ് കമ്മീഷണര്‍ക്ക് സുപ്രീം കോടതി അഭിഭാഷകര്‍ വക്കീല്‍ നോട്ടീസ് അയച്ചു.

പ്രതിഷേധിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയില്ലാത്തതിന് കാരണം ബോധിപ്പിക്കണമെന്നാണ് ആവശ്യം. പൊലീസ് – അഭിഭാഷക സംഘര്‍ഷത്തില്‍ രണ്ട് പൊലീസുകാരെ സസ്പെന്റ് ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ദില്ലി പൊലീസ് ഇന്ന് പുനഃപരിശോധനാ ഹര്‍ജി നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News