തൃശൂരില്‍ ഒറ്റദിവസം കാണാതായത് ആറു പെണ്‍കുട്ടികളെ; ആണ്‍സുഹൃത്തുകള്‍ക്കൊപ്പം പോയെന്ന് പൊലീസ്

തൃശൂര്‍ ജില്ലയിലെ വ്യത്യാസ്ത സ്ഥലങ്ങളില്‍ നിന്ന് ഇന്നലെ ഒറ്റദിവസം കാണാതായത് ആറു സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികളെയെന്ന് പൊലീസ്.

മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി, അയ്യന്തോള്‍ സ്റ്റേഷന്‍ പരിധികളില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. ഇതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

അതേസമയം, പെണ്‍കുട്ടികള്‍ ആണ്‍സുഹൃത്തുകള്‍ക്കൊപ്പം പോയതാണെന്ന സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News