
വിജയ് നായകനായെത്തിയ ‘ബിഗിൽ’ തിയറ്ററുകളിൽ നിറഞ്ഞ കയ്യടി നേടി മുന്നേറുകയാണ്. ഇപ്പോൾ ചിത്രത്തിലെ പുതിയ ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാർ.
‘വെരിത്തണം’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. വിജയുടെ ചടുലമായ നൃത്തച്ചുവടുകൾ തന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകർഷണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here