ശബരിമല വിഷയം വഷളാക്കിയത് ബിജെപിയാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള

ശബരിമല വിഷയം ഇത്രയും വഷളാക്കിയത് ബി ജെ പിയാണെന്ന് ആര്‍ ബാലകൃഷ്ണപിള്ള. സ്ത്രീ പ്രവേശന വിഷയത്തില്‍ നിയമം കൊണ്ടുവരുമെന്ന് പറഞ്ഞ് അവര്‍ ജനങ്ങളെ പറ്റിച്ചുവെന്നും മതത്തിന്റെ അടിസ്ഥാനത്തില്‍ ലംഗിക്കാന്‍ കഴിയാത്ത പലകാര്യങ്ങളും ലംഗിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തുവെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here