‘ബുള്‍ബുള്‍’ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക്; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് നാളെയോടെ ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്. അടുത്തദിവസങ്ങളില്‍ ഇത് ഒഡീഷയുടെ തീരപ്രദേശങ്ങളിലൂടെ പശ്ചിമബംഗാളിലൂടെ ബംഗ്ലാദേശിലേക്ക് പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News