അലന്റെയും താഹയുടെയും കാര്യത്തിൽ പാർട്ടി അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് സിപിഐ (എം) കോഴിക്കോട ജില്ലാ സെക്രട്ടറി പി. മോഹനൻ.

പാർട്ടി പരിശോധിക്കുകയാണ്, ഇതിനുള്ള അന്വേഷണ സംവിധാനമുണ്ട്. പോലീസ് അന്വേഷണം നോക്കിയല്ല പാർട്ടി തീരുമാനമെടുക്കുകയെന്നും യു എ പി എ പുന:പരിശോധിക്കാൻ സംസ്ഥാനത്ത് സംവിധാനമുണ്ടെന്നും പി.മോഹനൻ കോഴിക്കോട് പറഞ്ഞു.