അയോധ്യ ഭൂമിതര്‍ക്ക കേസിന്റെ വിധി ഇന്ന് വരുമ്പോഴും 1992 ഡിസംബര്‍ 6ന് ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ യഥാര്‍ത്ഥ പ്രതികള്‍ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല.
എല്‍ കെ അദ്വാനി, മുരളിമനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയ പ്രമുഖരാണ് മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയ കേസിലെ പ്രതികള്‍.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here