മുസ്ലീങ്ങള്‍ക്ക് ഭൂമി കേന്ദ്രമോ സംസ്ഥാനമോ ഏറ്റെടുത്ത് നല്‍കണം
ഇത് സംബന്ധിച്ച രൂപരേഖ സര്‍ക്കാര്‍ തയ്യാറാക്കണം
മൂന്ന് മാസത്തിനകം കേന്ദ്രം ഉത്തരവ് നടപ്പാക്കണം
തര്‍ക്ക സ്ഥലം വിഭജിക്കേണ്ടതില്ല
പള്ളി നിര്‍മ്മിക്കാന്‍ മുസ്ലീംങ്ങള്‍ക്ക് പ്രത്യേക സ്ഥലം അനുവദിക്കും
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here