അയോധ്യ: സുപ്രീംകോടതി വിധി ഒറ്റ നോട്ടത്തില്‍

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വിവാദമായ അയോധ്യ ഭൂമിതര്‍ക്ക കേസില്‍ വിധി പ്രഖ്യാപിച്ചു. തര്‍ക്കസ്ഥലം മുസ്ലിംങ്ങള്‍ക്കില്ല, പകരം ഭൂമി നല്‍കും. അഞ്ചേക്കര്‍ ഭൂമിയാണ് നല്‍കുക. തര്‍ക്ക ഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് ക്ഷേത്രം പണിയാമെന്നും കോടതി വിധി.

1. തര്‍ക്ക ഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് ക്ഷേത്രം പണിയാം

2. മുസ്ലീങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി പകരം നല്‍കും

3. ഭൂമി സംസ്ഥാനമോ കേന്ദ്രമോ ഏറ്റെടുത്ത് നല്‍കണം

4. ഇത് സംബന്ധിച്ച രൂപരേഖ സര്‍ക്കാര്‍ തയ്യാറാക്കണം

5. തര്‍ക്ക ഭൂമി ബോര്‍ഡ് ഓഫ് ട്രസ്റ്റിന് കൈമാറണം

6. ബോര്‍ഡ് കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കണം

7. മൂന്ന് മാസത്തിനകം കേന്ദ്രം ഉത്തരവ് നടപ്പിലാക്കണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News