കോടതി വിധി മാനിക്കുന്നതായും അംഗീകരിക്കുന്നുവെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ. കൂടുതൽ കാര്യങ്ങൾ വിധി വിശദമായി പരിശോധിച്ച് പറയാം.

വിജയം കിട്ടിയവർ ആഹ്ലാദിക്കുകയോ, പരാജയപ്പെട്ടവർ നിരാശരാവുകയോ ചെയ്യരുത്. രാജ്യത്തിന്റെ അഖണ്ഡത കാത്ത് സൂക്ഷിക്കണം.

രാജ്യത്തെ പ്രധാന മുസ്ലീം സംഘടനകളുമായി വിധി ചർച്ച ചെയ്യുമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ കോഴിക്കോട് പറഞ്ഞു.