അടുക്കളയില്‍ നിന്ന് തെങ്ങിന്‍ മണ്ടയിലേക്ക്; ഒരു കള്ളു ചെത്തുകാരിയുടെ ജീവിതം; കാണാം കേരള എക്‌സ്പ്രസ് കൈരളി ന്യൂസില്‍ ഇന്ന് രാത്രി 7.30 ന്

അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കല്ല തെങ്ങിന്‍ മണ്ടയിലേക്കാണ് ഇവിടെ കണ്ണൂര്‍ കണ്ണവത്തെ ഷീജ കുതിക്കുന്നത്. സ്ത്രീകള്‍ ഇനിയും കയറിയെത്തിയിട്ടില്ലാത്ത ആ അതിജീവന കഥയെ പിന്തുടരുകയാണ് കേരള എക്‌സ്പ്രസ്.

കാണാം ‘ഉയരെ ഷീജ’ ഇന്ന് (ഞായര്‍) രാത്രി 7.30ന്. പരിപാടിയുടെ പ്രൊമോ ചുവടെ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News