മരട് ഫ്‌ളാറ്റ് കേസ്: മുന്‍ പഞ്ചായത്ത് സെക്രട്ടറി അഷ്‌റഫിന്റെ അറസ്റ്റ് രേഖപ്പെടുത്തി

മരട് കേസില്‍ വീണ്ടും അറസ്റ്റ്. മരട് ഫ്‌ളാറ്റ് കേസില്‍ വിജിലന്‍സ് മുന്‍ പഞ്ചായത്ത് സെക്രട്ടറി അഷ്‌റഫിനെ അറസ്റ്റ് ചെയ്തു. ഗോള്‍ഡണ്‍ കായലോരം ഫ്‌ളാറ്റിനു അനുമതി നല്‍കിയ കേസിലാണ് വിജിലന്‍സ് നടപടി. ഫ്‌ളാറ്റ് കേസില്‍ റിമാന്‍ഡിലാണ് അഷ്‌റഫ്.

മറ്റ് മൂന്നു ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത അഷ്റഫിനെ മൂവാറ്റുപുഴ സബ് ജയിലിലെത്തിയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News