രാജ്യത്തെ കര്‍ഷക ആത്മഹത്യയുടെ കണക്ക് നാല് വര്‍ഷങ്ങള്‍ക്ക് ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്ത് വിട്ടു. 2016 ലെ കണക്കുകലാണ് പുറത്ത് വന്നിരിക്കുന്നത്.

11379 കര്‍ഷകരാണ് 2016 ല്‍ രാജ്യത്ത് ആത്മഹത്യ ചെയ്തത്. പ്രതിമാസം 948 ആത്മഹത്യകള്‍ പ്രതിദിനം 31 കര്‍ഷകരാണ് രാജ്യത്ത് 2016 ല്‍ ആത്മഹത്യ ചെയ്തത്.

ഇതില്‍ 8.6 ശതമാനം പേര്‍ സ്ത്രീകളാണ്. ബിജെപി ഭരിച്ചിരുന്ന മഹാരാഷ്ട്രയാണ് കര്‍ഷക ആത്മഹത്യകള്‍ കൂടുതലുള്ള സംസ്ഥാനം 3661 കര്‍ഷകരാണ് 2016 ല്‍ മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത്. 2014 ലും 2015 ലും മഹാരാഷ്ട്ര തന്നെയായിരുന്നു കര്‍ഷക ആത്മഹത്യകളില്‍ മുന്‍പന്തിയില്‍