കേരളക്കരയുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ സ്മരണാര്‍ത്ഥം കേരള കലാ കേന്ദ്രം എര്‍പ്പെടുത്തിയ കമലാ സുരയ്യ എക്‌സലന്‍സി അവാര്‍ഡ് കൈരളി ടി വി മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിന്.

തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വിതരണം ചെയ്തു. പ്രതിരോധത്തിന്റെ ഉത്സവമാകണം നവ എഴുത്തുകാരുടെ കൃതികളും ഭാഷയുമെന്നും സ്പീക്കര്‍ പറഞ്ഞു.