റിലീസിനൊരുങ്ങി സ്റ്റാന്‍ഡ് അപ്പ്; വിശേഷങ്ങള്‍ പങ്കുവെച്ച് വിധു വിന്‍സെന്‍റ് ആര്‍ട്ട് കഫെയില്‍

മാന്‍ ഹോള്‍ എന്ന ചിത്രത്തിന് ശേഷം വിധു വിന്‍സെന്‍റെ് സംവിധാനം ചെയ്യുന്ന സ്റ്റാന്‍റ് അപ്പ് ഈ മാസം തിയ്യേറ്ററുകളിലേക്ക്.

രജീഷാ വിജയനും നിമിഷാ സജയനുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഉമേഷ് ഓമനക്കുട്ടന്റെതാണ് തിരക്കഥ.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here