ഐഎഎടിയുടെ 29-ാം വാർഷികവും ദേശീയ ശിൽപശാലയും തിരുവനന്തപുരത്ത് നടന്നു

ഇന്ത്യൻ അസ്സോസിയേഷൻ ഫോർ ആർജിയോസ്പേം ടാക്സോണമിയുടെ ഇരുപത്തി ഒമ്പതാം വാർഷികവും ദേശീയ ശിൽപശാലയും തിരുവനന്തപുരത്ത് നടന്നു.

പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡനിൽ നടന്ന പരിപാടി ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യുടെ ഡയറക്ടർ ഡോ.മാവോ ഉദ്ഘാടനം ചെയ്തു.

പരിപാടിയുടെ ഭാഗമായി നടന്ന സസ്യവർഗീകരണ ദേശീയ ശിൽപ്പശാലയിൽ ആറ് വ്യത്യസ്ത വിഷങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ഇരുന്നൂറോളം ഗവേഷകർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News