ശബരിമല വിധി; സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം; സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷണത്തിൽ

ശബരിമല വിധി, അക്രമ സംഭവം ഉണ്ടായാൽ പൊലീസ് കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിപ്പ്. സാമൂഹ്യ മാധ്യമങ്ങൾ മുഴുവൻ നിരീക്ഷണത്തിലാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അക്രമത്തിന് ആഹ്വാനം ചെയ്യുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തും. വിധി വരുന്ന പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയാണ് പോലീസ് പുലർത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News