കോടതി വിധി എന്താണോ അത് നടപ്പിലാക്കുകയാണ് സർക്കാറിന്റെ ഉത്തരവാദിത്വം: സീതാറാം യെച്ചൂരി

കോടതി വിധി എന്താണോ അത് നടപ്പിലാക്കുകയാണ് സർക്കാറിന്റെ ഉത്തരവാദിത്വമെന്ന് സീതാറാം യെച്ചൂരി. സ്റ്റേ ഇല്ലാത്ത സാഹചര്യത്തിൽ എന്ത് വേണമെന്നത് കോടതി വിധി പഠിച്ച ശേഷം വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News