സൗദി ദേശീയ എണ്ണക്കമ്പനിയായ അരാംകോയുടെ രാജ്യാന്തര ഓഫിസ് മേധാവി സ്ഥാനത്ത് ആദ്യമായി ഒരു വനിത.

ലോകത്തെ ഏറ്റവും ലാഭമുള്ള എണ്ണക്കമ്പനിയായ അരാംകോയുടെ കെമിക്കല്‍ കമ്പനി ചെയിന്‍ ഡയറക്ടറായ മര്‍വാനെ ഏഷ്യാസിംഗപ്പൂര്‍ മേധാവിയായാണു നിയമിച്ചത്. അരാംകോയുടെ ഓഹരി വില്‍പന 17ന് തുടങ്ങാനിരിക്കെയാണ് പുതിയ നിയമനം