നാടന്‍പാട്ടിന്റെ ഈരടികളാല്‍ സദസിനെ ആവേശത്തിലാക്കി വനിതാ എംഎല്‍എമാര്‍

കേരളം വീണ്ടുമൊരിക്കല്‍കൂടി രാജ്യത്ത് ഒരു മാതൃക വരച്ചിടുകയാണ് ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാന നിയസഭ സഭാ ടിവിയെന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണ്.

നിയമസഭാ ടിവിയുടെ ലോഗോ പ്രകാശനം ബഹുമാന്യ കേരളാ ഗവര്‍ണര്‍ മുഹമദ് ആരീഫ് ഖാന്‍ നിര്‍വഹിച്ചു.

ചടങ്ങിനെ ആവേശത്തിലാക്കി നിയമസഭയിലെ വനിതാ എംഎല്‍എമാര്‍ അവതരിപ്പിച്ച നാടന്‍പാട്ട് സദസിന് ആസ്വാദ്യകരമായ പരുപാടിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News