ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി; വില കൂട്ടുന്ന ഹോട്ടലുകളില്‍ റെയിഡ്

പത്തനംതിട്ട: ഈ സീസണിലെ ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ശബരിമല അഡീഷണല്‍ ഡിസ്ട്രിക്ക് മജിസ്‌ട്രേറ്റ് എന്‍എസ്‌കെ ഉമേഷ്. കഴിഞ്ഞ തവണത്തേത് പോലെ വാഹനങ്ങള്‍ നിലയ്ക്കല്‍ തന്നെ പാര്‍ക്കിംഗ് നടത്തണമെന്നും വില കൂട്ടി ഭക്ഷണം വില്‍ക്കുന്ന കടകള്‍ക്ക് എതിരെ റെയിഡുകള്‍ ആരംഭിച്ചതായും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News