കള്ളുഷാപ്പ് ഇനിമുതല്‍ വേറെ ലെവല്‍; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

കള്ളുഷാപ്പ് പരിസരവാസികളുടെ സ്വകാര്യതയ്ക്ക് ഭംഗംവരുത്തുകയാണെന്ന പരാതികളടക്കം പരിഹരിക്കാന്‍വേണ്ട നിബന്ധനകളടങ്ങിയ സര്‍ക്കുലറിന്റെ കരട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഷാപ്പുകളുടെ ഉള്‍ഭാഗം പുറത്ത് കാണാത്തവിധം മറച്ചിരിക്കണമെന്ന് കരട് സര്‍ക്കുലറില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel