ശബരിമല ദര്‍ശനത്തിനെത്തിയ ആറു യുവതികളെ തിരിച്ചയച്ചു

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് പമ്പയില്‍ എത്തിയ ആറു യുവതികളെ തിരിച്ചയച്ചു.

ആന്ധ്ര വിജയവാഡ സ്വദേശികളായ യുവതികളെയാണ് പൊലീസ് തിരിച്ചയച്ചത്. പ്രായം പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here