ശബരിമല: കരുതലോടെ സര്‍ക്കാര്‍

ശബരിമല യുവതീപ്രവേശനത്തില്‍ ഏറെ നിയമപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ തീര്‍ത്താടന കാലം. യുവതീപ്രവേശന വിഷയത്തില്‍ വളരെ സുവ്യക്തമായ നിലപാടാമണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. സ്ത്രീ സമത്വത്തിന്റെ കാര്യത്തിലും അങ്ങനെത്തന്നെ.അതോടൊപ്പം തന്നെ പ്രധാനമാണ് സംസ്ഥാനത്തിന്റെ ക്രമസമാധാന നില സംരക്ഷിക്കേണ്ടതും.

ശാന്തമായ ഒരു തീര്‍ത്ഥാടന കാലം ഉറപ്പുവരുത്തേണ്ടതുണ്ട്. അങ്ങേയറ്റം ശ്രദ്ധാപൂര്‍വമായ നടപടിളാകും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുക. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള പഴയ വിധി സ്റ്റേ ചെയ്തിട്ടില്ല. ഇത്തവണയും യുവതികള്‍ ദര്‍ശനത്തിന് എത്താനുള്ള സാധ്യത സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News