കശ്മീരിനും അയോധ്യക്കും പിന്നാലെ കേന്ദ്ര സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യം ഏകീകൃത സിവില്‍ കോഡ് ആണ്. ഹിന്ദു നിയമങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിനെ ശക്തമായി എതിര്‍ത്തിരുന്ന സംഘപരിവാറിന്റെ ഇപ്പോഴത്തെ ലക്ഷ്യം സാമുദായിക ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ നേട്ടം ഉണ്ടാക്കുക എന്നതാണ്.