എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും അടുത്ത വര്‍ഷം മാര്‍ച്ചോടെ സ്വകാര്യവല്‍ക്കരിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കൂടി വരികയാണെന്ന് ധനമന്ത്രിയുടെ പ്രസ്താവന വെളിവാക്കുന്നു.കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് രാജ്യത്തെ ഇടതു പാര്‍ട്ടികള്‍