കേരളസര്‍ക്കാരിലാണ് വിശ്വാസവും പ്രതീക്ഷയും: ഫാത്തിമയുടെ പിതാവ്

അടുത്ത വെളളിയാഴ്ചയ്ക്കകം കൂറ്റവാളികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രെസ്സ് മീറ്റിംങ് വിളിച്ച് ചേര്‍ത്ത് മാധ്യമങ്ങളോട് എല്ലാകാര്യങ്ങളും തുറന്ന് പറയുമെന്നും കേരളസര്‍ക്കാരിലാണ് വിശ്വാസവും പ്രതീക്ഷയുമെന്നും ഫാത്തിമയുടെ പിതാവ് ലത്തീഫ്. തിരുവന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News