
സീനിയര്‍ ബോയ്‌സ് ജാവലിന്‍ ത്രോയില്‍ ആദ്യ ഏറില്‍ തന്നെ മീറ്റ് റെക്കോര്‍ഡ് മറികടന്ന പ്രകടനം നടത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മാതിരപ്പിള്ളി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ജിബിന്‍ തോമസ്.
മീറ്റ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് തന്നെയാണ് ഇത്തവണ കണ്ണൂര്‍ എത്തിയെതെന്ന് ജിബിന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here