കണ്ണൂര്‍: കെ പി ഉമ്മര്‍ സ്മാരക മീഡിയ യൂത്ത് ഐക്കണ്‍ പുരസ്ക്കാരം കൈരളി ടിവി മലബാര്‍ ചീഫ് പി വി കുട്ടന്.
5000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്ക്കാരം ഡിസംമ്പര്‍ 29ന് സമ്മാനിക്കും. വൈസ് മെന്‍സ് ക്ലബ് ഓഫ് കാനന്നൂര്‍ ആണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here