ലോക്ബന്ധു രാജ് നാരായണ്‍ജി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച ടോക് ഷോ ‘ഞാന്‍ മലയാളി’, മികച്ച ക്യാമറാവുമണ്‍ ഷാജില, മികച്ച ആക്ഷേപഹാസ്യപരിപാടി ലൗഡ്‌സ്പീക്കര്‍

തിരുവനന്തപുരം: ലോക്ബന്ധു രാജ് നാരായണ്‍ജി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൈരളി ടി വിക്ക് മൂന്ന് അവാര്‍ഡുകള്‍ ലഭിച്ചു.

മികച്ച ടോക് ഷോയ്ക്കുള്ള അവാര്‍ഡ് ഞാന്‍ മലയാളിക്ക് ലഭിച്ചു. മികച്ച ആക്ഷേപഹാസ്യപരിപാടിക്കുള്ള പുരസ്‌കാരം ലൗഡ്‌സ്പീക്കറിന്.
മികച്ച ക്യാമറാവുമണ്‍ പുരസ്‌കാരം ഷാജില അലി ഫാത്തിമയ്ക്കും ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News