നയന്‍സ് സിനിമയ്ക്ക് മുന്‍പ് ഇടം പിടിച്ചത് കൈരളി സ്‌ക്രീനില്‍; വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആ വീഡിയോ ആദ്യമായി പുറത്ത്

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് ഇന്ന് 35-ാം പിറന്നാള്‍. പതിനാറു വര്‍ഷം കടക്കുന്നു നയന്‍താരയുടെ തെന്നിന്ത്യന്‍ സിനിമയിലെ ജൈത്രയാത്ര തുടങ്ങിയിട്ട്. എന്നാല്‍ നയന്‍താര ആദ്യം സ്‌ക്രീനിലെത്തിയത് കൈരളിയിലൂടെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News