അടുക്കളയിൽ നിന്ന് തെങ്ങിൻ മണ്ടയിലേക്ക്; ഒരു കള്ളു ചെത്തുകാരിയുടെ ജീവിതം; കാണാം കേരള എക്സ്പ്രസ്

അടുക്കളയിൽ നിന്ന് അരങ്ങത്തേക്കല്ല തെങ്ങിൻ മണ്ടയിലേക്കാണ് ഇവിടെ കണ്ണൂർ കണ്ണവത്തെ ഷീജ കുതിക്കുന്നത്.

സ്ത്രീകൾ ഇനിയും കയറിയെത്തിയിട്ടില്ലാത്ത ആ അതിജീവന കഥയെ പിന്തുടരുകയാണ് കേരള എക്സ്പ്രസ്.

‘ഉയരെ ഷീജ’ എപ്പിസോഡ് ചുവടെ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News