
സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ മൂന്ന് സ്വർണ്ണമാണ് പാലക്കാട് മുറിക്കാവ് തേജസ് വീട്ടിലേക്ക് വരുന്നത്.
മീറ്റിന്റെ വേഗമേറിയ താരമായി മാറിയ സൂര്യജിത്തും അനിയൻ വിശ്വജിത്തും ആണ് 110 മീറ്റർ ഹഡിൽസിൽ ഇന്ന് സ്വർണ്ണം നേടിയത് ഇതൊടെ ഇവരുടെയും ആകെ നേട്ടം 3 സ്വർണമായി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here