സംസ്ഥാന സ്‌കൂള്‍ കായികമേള: ട്രാക്കിലെ പുതിയ വയനാടന്‍ ചരിതം

സംസ്ഥാന സ്‌കൂൾ മീറ്റിലെ 18 വർഷം നീണ്ട് നിന്ന റെക്കോർഡ് തകർത്താണ് 4×100 മീറ്റർ റിലേയിൽ വയനാട് നിന്നുള്ള സബ് ജൂനിയർ ടീമിന്റെ സ്വർണ്ണ നേട്ടം.

പൊരുതി നേടിയ ഈ നേട്ടത്തിന്റെ ആഹ്ലാദങ്ങൾക്കിടയിലും ചില ഇല്ലായ്മകളും ഇവർക്ക് പറയാനുണ്ട്‌ വി.എസ് അഭിരാം തയ്യാറാക്കിയ റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News