ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാറിന്‍റെ വിവാഹ ചിത്രങ്ങള്‍ കാണാം

ജഗതി ശ്രീകുമാറിന്റെ മകളും അവതാരകയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏവരുടെയും പ്രിയങ്കരിയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. ഉത്തരേന്ത്യന്‍ രീതിയിലുള്ള വസ്ത്രമണിഞ്ഞ് ബോളിവുഡ് താരസുന്ദരിമാരെ പോലെ തിളങ്ങിയാണ് ശ്രീലക്ഷ്മി ജിജിനെ വിവാഹം കഴിച്ചത്.

അഞ്ചുവര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെ വിവാഹം. ദുബായില്‍ സ്ഥിരതാമസമാക്കിയ കോമേഴ്‌സ്യല്‍ പൈലറ്റായ ജിജിന്‍ ജഹാംഗീറാണ് വരന്‍. കൊല്ലം സ്വദേശിയായ ജിജിനും കുടുംബവും ദുബായില്‍ സ്ഥിരതാമസമാക്കിയവരാണ്. നവംബര്‍ 17 ന് കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തിലായിരുന്നു വിവാഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here