ജീവിതത്തിലേക്ക് തിരികെവരാന്‍ സുരേഷിന് സുമനസുകളുടെ കൈത്താങ്ങ് വേണം

കെട്ടിട നിര്‍മ്മാണത്തിനിടെ അപകടത്തില്‍പ്പെട്ട് ചലനശേഷി നഷ്ടപ്പെട്ട സുരേഷ് ജീവിതത്തിലേക്ക് തിരികെവരാനുള്ള കഠിന ശ്രമത്തിലാണ്. അപകടത്തില്‍ അരയ്ക്കു താ‍ഴേക്ക് തളര്‍ന്ന സുരേഷിന് ശസ്ത്രക്രിയക്ക് വേണ്ടിവരുന്നത് 20ലക്ഷം രൂപയാണ്. ആകെയുള്ള സമ്പാദ്യമായ 5സെന്റ് സ്ഥലവും ഇപ്പോള്‍ തന്നെ പണയത്തിലാണ്. സുമനസുള്ളവര്‍ തന്നെ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് സുരേഷിന്‍റെ കുടുംബം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here