മദ്രാസ് ഐഐടി വിദ്യാര്‍ഥിയായിരുന്ന ഫാത്തിമ ലത്തീഫിനെക്കുറിച്ചുള്ള ഓര്‍മകളുമായി മലയാളി അധ്യാപകന്റെ ഫെയ്സ്ബുക് പോസ്റ്റ്.

ഗുരുവായൂര്‍ സ്വദേശിയും റിയാദ് യാര ഇന്റര്‍നാഷണല്‍ സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് വിഭാഗം തലവനുമായ എം. ഫൈസല്‍ ആണ് ഫാത്തിമയുടെ ഓര്‍മകള്‍ ഫെസ്ബുക്കില്‍ കുറിച്ചത്.

ഫാത്തിമ എന്ന കുട്ടിയുടെ പഠനമികവിനെക്കുറിച്ചും വായനയെക്കുറിച്ചുമെല്ലാമാണ് കുറിപ്പിലുള്ളത്.