ജെ എന്‍ യു സമരത്തിന്റെ കാരണക്കാര്‍

ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാത്ത കേന്ദ്ര സര്‍ക്കാറും സര്‍വകലാശാല അധികൃതരുമാണ് രണ്ടാം സമരത്തിന്റെ കാരണക്കാര്‍.രാജ്യത്തിനു തന്നെ അഭിമാനമായ സര്‍വകലാശാലയെ തകര്‍ക്കാനുള്ള കേന്ദ്ര നീക്കങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭം കരുത്താര്‍ജ്ജിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News