
ജി എസ് ടി കോംപന്‍സേഷനായി സംസ്ഥാനത്തിന് ലഭിക്കേണ്ട 1600 കോടി രൂപ കേന്ദ്രം നല്‍കാത്തതും വായപാ പരിധി വെട്ടിക്കുറച്ചതും മൂലമുണ്ടായതാണ് നിലവിലെ സാമ്പത്തിക ഞെരുക്കം.
ഇക്കാര്യം ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞുവെങ്കിലും സര്‍ക്കാറിനെതിരെ വ്യാജപ്രചരണം അഴിച്ചു വിടുന്ന പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കണ്ണടച്ച് ഇരുട്ടാക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here