ദില്ലിയടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം

ദില്ലിയടക്കം ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. ദില്ലി, ലക്നൗ എന്നിവടങ്ങളില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ചൊവ്വാഴ്ചയുണ്ടായത്.

നേപ്പാളാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്മോളജിക് സെന്റര്‍ ട്വീറ്റ് ചെയ്തു. ചണ്ഡിഗഢ്, നോയ്ഡ, ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ്, ഉത്തരാഖണ്ഡിന്റെ വിവിധ മേഖലകള്‍ എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News