പ്രസിഡന്‍സ് കളര്‍ പുരസ്‌കാരം ഏഴിമല നാവിക അക്കാദമിക്ക്‌

സൈനിക യൂണിറ്റുകൾക്കു രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ പ്രസിഡന്റ്സ് കളർ പുരസ്കാരം രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഏഴിമല നാവിക അക്കാദമിക്കു സമ്മാനിച്ചു.

രാവിലെ ഏഴിമലയിലെ അക്കാദമി ആസ്ഥാനത്ത് കെഡറ്റ് പരേഡിനു ശേഷമായിരുന്നു പുരസ്കാര സമർപ്പണം. പട്ടിൽ തയാറാക്കിയ പ്രത്യേക പതാക (പ്രസിഡന്റ്സ് കളർ) രാഷ്ട്രപതിയിൽ നിന്ന് അക്കാദമി കെഡറ്റ് ക്യാപ്റ്റൻ ഏറ്റുവാങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News