വാളയാര്‍ കേസില്‍ പുനരന്വേഷണവും പുനര്‍വിചാരണയും വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.

കേസില്‍ പ്രതികളെ വെറുതെവിട്ട പോക്‌സോ കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്. പുനരന്വേഷണത്തിനും പുനര്‍വിചാരണയ്ക്കും പ്രത്യേകം പ്രത്യേകം കാരണങ്ങള്‍ സര്‍ക്കാര്‍ സൂചിപ്പിട്ടുണ്ട്.

അന്വേഷണത്തെ ഗൗരവമായി എടുക്കുന്നതിലോ തെളിവുകള്‍ ഹാജരാക്കുന്നതിലോ അന്വേഷണ സംഘത്തിന് സാധിച്ചില്ലെന്നും അതിനാല്‍ പുനരന്വേഷണം വേണമെന്നുമാണ് സര്‍ക്കാര്‍ വാദം