
തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറിയ നാലു എംഎല്‍എമാര്‍ക്കെതിരെ നടപടി കൂടിയാലോചനയ്ക്ക് ശേഷമെന്ന് സ്പീക്കര്‍.
റോജി ജോണ്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി, ഐ സി ബാലകൃഷ്ണന്‍ എന്നിവര്‍ സാമാന്യ മര്യാദ ലംഘിച്ചാണ് ഡയസില്‍ കയറിയതെന്നും സ്പീക്കര്‍ പറഞ്ഞു.
സഭയുടെ ചരിത്രത്തില്‍ അസാധാരണമായ സംഭവങ്ങളാണ് ഇന്ന് സഭയില്‍ നടന്നത്. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് സ്പീക്കര്‍ ഡയസില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.
Comments