
ദില്ലി: ശബരിമല യുവതി പ്രവേശനം സംബന്ധിച്ച 2018ലെ വിധി നിലനില്‍ക്കുന്നുണ്ടെന്ന് ജസ്റ്റിസ് ഗവായി.
അതു കൊണ്ട് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്നും ജസ്റ്റിസ് ഗവായി വ്യക്തമാക്കി. പന്തളം രാജകൊട്ടാരം നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് ഗവായി ഇക്കാര്യം വ്യക്തമാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here