വാട്സ് ആപ്പ് വഴി കേന്ദ്രസര്‍ക്കാര്‍ വിവരം ചോര്‍ത്തുന്നുണ്ടോ? അന്വേഷണം ആവശ്യപ്പെട്ട് 17 ഇന്ത്യന്‍ ആക്ടിവിസ്റ്റുകള്‍

വാട്സ് ആപ്പ് വഴി വിവരങ്ങള്‍ ചോര്‍ത്തിയ 17 ഇന്ത്യന്‍ ആക്ടിവിസ്റ്റുകള്‍ ഇത് സംബന്ധിച്ച് പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണം ആവശ്യപ്പെട്ടു.

ഇസ്രയേലി കമ്പനി എന്‍എസ്ഒയുടെ സ്പൈവെയര്‍ ആയ പെഗാസസ് വാട്സ് ആപ്പ് 121 ഇന്ത്യക്കാരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത് വലിയ വിവാദമായിരുന്നു. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്ന ഏജന്‍സികളെ കണ്ടെത്തണമെന്ന് നവംബര്‍ ഒമ്പതിന് നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News