
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെ, ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ മുന്‍ റീജിയണല്‍ തലവന്‍ കെ കെ മുഹമ്മദ് നാഗ്പൂരിലെ ആര്‍എസ് എസ് ആസ്ഥാനം സന്ദര്‍ശിച്ചു.
ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗെവാറിന്റെ പ്രതിമയില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. ആര്‍എസ്എസ് സഹ്സാരകാര്യവാഹക് വി ഭാഗയ്യയോടൊപ്പമാണ് മുഹമ്മദ് കഴിഞ്ഞ ദിവസം ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here