സിനിമയിലേക്ക് എത്തിയത് അപ്രതീക്ഷിതമായി; ‘വാര്‍ത്തകള്‍ ഇതുവരെ’ വിശേഷങ്ങളുമായി സിജു വില്‍സന്‍; കാണാം ആര്‍ട്ട് കഫെ

സിജു വില്‍സനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ മനോജ് നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് വാര്‍ത്തകള്‍ ഇതുവരെ. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിന് ശേഷം സിജു വില്‍സണ്‍ നായകനാകുന്ന ചിത്രം കൂടിയാണിത്.

ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം 1990കളില്‍ നടക്കുന്ന കഥയാണ് പറയുന്നത്. നേരം, പ്രേമം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത സിജു മലര്‍ വാടി ആര്‍ട്ട്‌സ് ക്ലബ്ബിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. സിജുവിനൊപ്പം നന്ദു, മാമുക്കോയ, വിനയ് ഫോര്‍ട്ട് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News