
രണ്ട് കുരുന്നുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍.
അനിയത്തിക്ക് ഡാന്‍സ് തെറ്റിപോകാതിരിക്കാന്‍ സ്റ്റേജിന് താഴെ നിന്ന് സ്റ്റെപ്പുകള്‍ കാണിച്ചു കൊടുക്കുന്ന ചേച്ചിയുടെ ഭാവങ്ങള്‍ ലക്ഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കാണുകയും പങ്ക് വയ്ക്കുകയും ചെയ്തത്.
കണ്ണൂര്‍ ഇരിണാവ് ഹിന്ദു എല്‍ പി സ്‌കൂളിലെ ഹൈഫ അഷ്‌റഫും റിസയും ഇപ്പോള്‍ നാട്ടിലും സ്‌കൂളിലും എല്ലാം താരങ്ങളാണ്.
കണ്ണൂരില്‍ നിന്നും എം സന്തോഷിന്റെ റിപ്പോര്‍ട്ട്:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here